Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേത്രദർശനവുമായി സുരേഷ് ഗോപിയും കുടുംബവും

Anegudde Shri Vinayaka Temple

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ജൂണ്‍ 2023 (17:47 IST)
ആനെഗുഡ്ഡെ ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുരേഷ് ഗോപിയും കുടുംബവും.
 
കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ അനെഗുഡ്ഡെ എന്ന ചെറിയ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്.അനെഗുഡ്ഡെ എന്ന വാക്കിന്റെ അര്‍ത്ഥം 'ആനക്കുന്ന്' എന്നാണ്, യഥാര്‍ത്ഥത്തില്‍ ഒരു ചെറിയ കുന്നിന്‍ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
 
സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗരുഡന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു ഫൈറ്റ്,'ലിയോ' ചിത്രീകരണ വിശേഷങ്ങള്‍