Webdunia - Bharat's app for daily news and videos

Install App

തന്നെ കൊല്ലാന്‍ ആരെയെങ്കിലും വാടകയ്ക്ക് ഏല്‍പ്പിച്ചാലോയെന്ന് ചിന്തിച്ചിരുന്നു; വെളിപ്പെടുത്തലുമായി അഞ്ജലീന ജോളി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 29 ജൂലൈ 2024 (13:57 IST)
തന്നെ കൊല്ലാന്‍ ആരെയെങ്കിലും വാടകയ്ക്ക് ഏല്‍പ്പിച്ചാലോയെന്ന് ചിന്തിച്ചിരുന്നതായി അഞ്ജലീന ജോളി. സ്വയം ജീവന്‍ എടുക്കുന്നതിനേക്കാള്‍ നല്ലത് കൊലപാതകമാണ് നല്ലതെന്നും തന്റെ മരണം പ്രിയപ്പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളുന്നതിന് ഇതാണ് നല്ല മാര്‍ഗ്ഗമെന്നും കരുതിയിരുന്നതായി അഞ്ജലീന ജോളി പറഞ്ഞു. എന്റെ അമ്മയെപോലെ എനിക്ക് ചുറ്റുമുള്ള നിരവധി പേര്‍ക്ക് ഞാന്‍ ആത്മഹത്യ ചെയ്താല്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചുവെന്ന് വരില്ല. അതിനുള്ള പ്രതിവിധിയായിട്ടാണ് വാടക കൊലയാളിയെ ഏര്‍പ്പാട് ചെയ്തത്.
 
അതേസമയം ഏര്‍പ്പെടുത്തിയ കൊലയാളി ഒന്നുകൂടി ആലോചിക്കാന്‍ ഉപദേശിച്ചു. ജീവിതത്തില്‍ മാറ്റം വരുമെന്നും തന്റെ തീരുമാനം മാറുമെന്നും അയാള്‍ വിശ്വസിച്ചു. കഠിനമായ സമയങ്ങളിലാണ് അന്ന് കടന്നുപോയതെന്നും താന്‍ അതിനെയൊക്കെ അതിജീവിച്ചതായും നടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments