Select Your Language

Notifications

webdunia
webdunia
webdunia
Friday, 10 January 2025
webdunia

വിശാലിന്റെ വിവാഹം മുടങ്ങിയോ? ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് അനിഷ

വിശാലുമൊത്തുള്ള ചിത്രങ്ങൾ അനിഷ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതിനു പിന്നാലെയാണ് ഇത്തരത്തിലൊരു വാർത്ത പുറത്തു വന്നത്.

വിശാലിന്റെ വിവാഹം മുടങ്ങിയോ? ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് അനിഷ
, വെള്ളി, 23 ഓഗസ്റ്റ് 2019 (11:20 IST)
ഏപ്രിലിൽ വിവാഹനിശ്ചയം നടത്താനിരുന്ന തമിഴ് നടൻ വിശാലിന്റെയും അനിഷ റെഡ്ഡിയുടെയും വിവാഹം മുടങ്ങിയതായി റിപ്പോർട്ടുകൾ. വാർത്തകളോട് ഇതുവരെയും താരങ്ങൾ പ്രതികരിച്ചിട്ടില്ല. വിശാലുമൊത്തുള്ള ചിത്രങ്ങൾ അനിഷ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതിനു പിന്നാലെയാണ് ഇത്തരത്തിലൊരു വാർത്ത പുറത്തു വന്നത്. 
 
ഒരു സിനിമയുടെ സെറ്റിൽ വച്ചാൽ വിശാലും അനിഷയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ദേശീയ ബാസ്കറ്റ്‌ബോൾ ടീം അംഗമായ അനിഷ അർജുൻ റെഡ്ഡിയുൾപ്പെടെ ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 
 
നേരത്തെ വരൽക്ഷ്മിയും വിശാലും പ്രണയത്തിലാണെന്ന് വാർത്തകളൂണ്ടായിരുന്നു. എന്നാൽ ഇരുവരും വാർത്തകൾ നിഷേധിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉർവശിയോട് എനിക്ക് പിണക്കമൊന്നുമില്ല, ഒരു ഭാര്യ എങ്ങനെയായിരിക്കണം എന്ന് കാണിച്ച് തന്നത് ആശയാണ്: മനോജ് കെ ജയൻ