Webdunia - Bharat's app for daily news and videos

Install App

"എപ്പോഴാണെന്ന്" ചോദിച്ചവർക്ക് മറുപടിയുമായി അഞ്ജലി മേനോൻ

അഞ്ജലി മേനോൻ ചിത്രം ജൂലൈ ആറിന്

Webdunia
വെള്ളി, 18 മെയ് 2018 (11:48 IST)
പൃഥ്വിരാജ്, നസ്രിയ നസീം, പാർവതി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഞ്ജലി മേനോൻ ചിത്രം ജൂലൈ ആറിന് റിലീസ് ചെയ്യും. പൃഥ്വിരാജിന്റെ സഹോദരിയായി അഭിനയിക്കുന്ന നസ്രിയയുടെ മടങ്ങിവരവ് ചിത്രം കൂടിയാണിത്.
 
ചിത്രത്തിന് ഇതുവരെ പേര് നൽകിയില്ല. അതുൽ കുൽക്കർണി, റോഷൻ മാത്യൂ, സിദ്ധാർത്ഥ് മേനോൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ രജ്ഞിത്തും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
 
ബാംഗ്ലൂർ ഡെയ്‌സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലിറ്റിൽ സ്വയംപാണ് ഛായാഗ്രഹണം. എം ജയചന്ദ്രൻ, രഘു ദിക്ഷിത് എന്നിവരാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ട്വിറ്ററിലൂടെയാണ് അഞ്ജലി മേനോൻ റിലീസ് തീയതി പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

അടുത്ത ലേഖനം
Show comments