Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി പാർവതിയുടെ കാർ അപകടത്തിൽപ്പെട്ടു

പാർവതിക്ക് അപകടമില്ല

നടി പാർവതിയുടെ കാർ അപകടത്തിൽപ്പെട്ടു
, ചൊവ്വ, 8 മെയ് 2018 (11:09 IST)
നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കൊമ്മാടിയിലാണ് സംഭവമുണ്ടായത്. മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ട്രാഫിക് പൊലീസ് സ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
 
പാര്‍വതിയും പൃഥ്വിരാജും ഒന്നിക്കുന്ന മൈ സ്റ്റോറിയാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഈ ചിത്രത്തിലെ ഗാനത്തിന് നേരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണമുണ്ടായിരുന്നു. റോഷ്നി ദിനകറാണ് സിനിമ സംവിധാനം ചെയ്യുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജുവിനും രമ്യയ്ക്കും കുഞ്ചാക്കോ ബോബനും പൊലീസ് സംരക്ഷണം; ദിലീപിനെ ഭയന്നെന്ന് റിപ്പോർട്ട്