Webdunia - Bharat's app for daily news and videos

Install App

'അങ്ങനെ തന്നെ തുടരുക', നിത്യ മേനോന് പിറന്നാള്‍ ആശംസകളുമായി അഞ്ജലി മേനോന്‍

കെ ആര്‍ അനൂപ്
വ്യാഴം, 8 ഏപ്രില്‍ 2021 (17:33 IST)
നടി നിത്യ മേനോന്‍ തന്റെ 33-ാം ജന്മദിനം ആഘോഷിക്കുകയാണ്.ഈ വേളയില്‍ താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ സംവിധായിക അഞ്ജലി മേനോന്‍ നടിക്ക് എഴുതിയ ആശംസ കുറിപ്പാണ് ശ്രദ്ധനേടുന്നത്. 
 
'ജന്മദിനാശംസകള്‍ നിത്യ മേനോന്‍, ഓരോരുത്തരും കാലത്തിനനുസരിച്ച് മാറുന്നു, പക്ഷേ നിങ്ങള്‍ ഇപ്പോഴും ഒരു നാണവും നല്‍കാത്തതില്‍ സന്തോഷമുണ്ട്. അങ്ങനെ തന്നെ തുടരുക.'- അഞ്ജലി മേനോന്‍ കുറിച്ചു.
 
ബാംഗ്ലൂര്‍ ഡെയ്‌സ്, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രവും ഉസ്താദ് ഹോട്ടല്‍ എഴുതിയത് അഞ്ജലി മേനോന്‍ തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments