Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയെന്ന സൂപ്പര്‍ ഹീറോ, വിഷമകരമായ സമയത്ത് ഒപ്പം കൂട്ടിയ അമ്മയെക്കുറിച്ച് നടി അഞ്ജു കുര്യന്‍

Anju Kurian (അഞ്ജു കുര്യന്‍) Film actress

കെ ആര്‍ അനൂപ്

, ശനി, 5 നവം‌ബര്‍ 2022 (10:11 IST)
ചിലര്‍ക്കെങ്കിലും അമ്മയൊരു സൂപ്പര്‍ഹീറോ ആണ്. അമ്മയെ ഒരു സൂപ്പര്‍ ഹീറോയായി കാണാനാണ് നടി അഞ്ജു കുര്യനും ഇഷ്ടം. വിഷമകരമായ സമയത്ത് തന്നെ ഒപ്പം കൂട്ടി സ്‌നേഹിച്ച അമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി.
നേരം എന്ന സിനിമയിലൂടെയാണ് അഞ്ജു സിനിമയിലെത്തിയത്.ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് തുടങ്ങിയ ചിത്രങ്ങള്‍ പിന്നീട് ചെയ്തു. 2019ല്‍ പുറത്തിറങ്ങിയ ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായി വരവറിയിച്ചു.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹൃദയം കീഴടക്കി സെലീന'; പിറന്നാള്‍ ദിനത്തില്‍ സ്വാസികയോട് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍