2019 പുറത്തിറങ്ങിയ ഇഷ്‌കില്‍ നായികയായിരുന്നു ആന്‍ ശീതള്‍. എസ്രാ എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.
ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് ആന്‍. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്.
ഒന്നും മാറില്ല, ഒന്നും മാറില്ലെങ്കില്‍.. എന്ന് കുറിച്ചുകൊണ്ടാണ് തന്റെ പുതിയ ചിത്രങ്ങള്‍ ആന്‍ പങ്കുവച്ചത്.