'രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു', പിറകില്‍ ഒളിപ്പിച്ച് അന്ന രേഷ്മ രാജന്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (09:57 IST)
'അങ്കമാലി ഡയറീസി'ലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് അന്ന രേഷ്മ രാജന്‍. ജീവിതത്തിന്റെ ഒട്ടനവധി രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് നടി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anna rajan (@annaspeeks)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anna rajan (@annaspeeks)

വെളിപാടിന്റെ പുസ്തകം,ലോനപ്പന്റെ മാമോദീസ, മധുരരാജ, സച്ചിന്‍ എന്നിവയാണ് നടിയുടെ പ്രധാനപ്പെട്ട സിനിമകള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anna rajan (@annaspeeks)

അയ്യപ്പനും കോശി'യുമാണ് അന്നയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anna rajan (@annaspeeks)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anna rajan (@annaspeeks)

ഇടുക്കി ബ്ലാസ്റ്റേര്‍സ്, രണ്ട് എന്നീ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഭക്ഷണനിയമങ്ങള്‍ കര്‍ശനമാക്കുന്നു; ഭക്ഷണശാലകള്‍ നടത്താന്‍ കുടുംബശ്രീയും കോഫി ഹൗസും

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments