Webdunia - Bharat's app for daily news and videos

Install App

9-ാം വിവാഹവാര്‍ഷികം ആഘോഷിച്ച് അനൂപ് മേനോന്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 30 ഡിസം‌ബര്‍ 2023 (11:14 IST)
ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടന്‍ അനൂപ് മേനോന്‍.ഭാര്യ ഷേമയ്ക്കുമൊപ്പമുളള ചിത്രങ്ങളും പങ്കുവെച്ചു.
 
 '9 വര്‍ഷം ഞങ്ങള്‍ ഒരു യൂണിറ്റ് എന്ന നിലയില്‍... 18 വര്‍ഷം മികച്ച സുഹൃത്തുക്കളായി... ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുകയും, മനോഹരമായ വാര്‍ഷിക ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു'-ചിത്രങ്ങള്‍ക്കൊപ്പം അനൂപ് കുറിച്ചു.
2014 ഡിസംബര്‍ ഡിസംബര്‍ 27 നാണ് ഷേമ അലക്സാണ്ടറും അനൂപ് മേനോനും വിവാഹിതരായത്.ഷേമയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.ആദ്യ ഭര്‍ത്താവ് 2006 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മകള്‍ ആമി ഷേമയുടെ ആദ്യ വിവാഹത്തിലേതാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റു; 57കാരിയുടെ മരണം ചികിത്സാ പിഴവെന്ന് ആരോപണം

ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുമത്തുന്നത് ഭീകര നികുതി, മദ്യത്തിന് 150% തീരുവ, കാർഷിക ഉത്പന്നങ്ങൾക്ക് 100%: ആഞ്ഞടിച്ച് യുഎസ്

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടേയും ബന്ധുക്കളുടെയും സ്വത്ത് വകകള്‍ കണ്ടുകെട്ടണം: ഉത്തരവിട്ട് ധാക്ക കോടതി

'കല്യാണം കഴിക്കാം'; മാട്രിമോണിയില്‍ പെണ്ണായി തട്ടിപ്പ്; 45 കാരന്‍ പിടിയില്‍

ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് നാളെ അവധി, ഗതാഗത നിയന്ത്രണം ഇങ്ങനെ

അടുത്ത ലേഖനം
Show comments