Webdunia - Bharat's app for daily news and videos

Install App

'പാപ്പന്‍' വിജയത്തിന് ശേഷം ജോഷി,'ആന്റണി'ഫസ്റ്റ് ലുക്ക് വരുന്നു

കെ ആര്‍ അനൂപ്
വെള്ളി, 7 ജൂലൈ 2023 (17:28 IST)
'പാപ്പന്‍' വിജയത്തിന് ശേഷം ജോഷി അടുത്തതായി ജോജു ജോര്‍ജിനൊപ്പം 'ആന്റണി' ചിത്രത്തിന്റെ തിരക്കിലാണ്. ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആന്റണി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 9 ജൂലൈ രാവിലെ 11:11ന് പുറത്തിറങ്ങും. മെയ് അഞ്ചിനാണ് ചിത്രീകരണം ആരംഭിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Appu Pathu Pappu Production House (@appupathupappu_productionhouse)

 
ജോഷിയോടൊപ്പം 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിനായി ജോജു ജോര്‍ജ്ജ് മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവരും വീണ്ടും ഒന്നിക്കുന്നതിനാല്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍.ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നേരത്തെ കൊച്ചിയില്‍ നടന്നിരുന്നു.
 
രാജേഷ് വര്‍മ്മയാണ് ആന്റണിയുടെ രചന. എഡിറ്റിംഗ് ശ്യാം ശശിധരനും നിര്‍വ്വഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. കലാസംവിധാനം ദിലീപ് നാഥും വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മയും നിര്‍വ്വഹിക്കുന്നു. മേക്കപ്പ് റോണക്‌സ് സേവ്യര്‍ നിര്‍വഹിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments