Webdunia - Bharat's app for daily news and videos

Install App

'ഹാപ്പി ബര്‍ത്ത് ഡേ പ്രൊഡ്യൂസര്‍'; ആന്റണി പെരുമ്പാവൂരിനോട് പൃഥ്വിരാജ് !

കെ ആര്‍ അനൂപ്
ചൊവ്വ, 25 മെയ് 2021 (16:56 IST)
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ജന്മദിനമാണ് ഇന്ന്. ആശംസകളുമായി സിനിമ മേഖലയിലുള്ള സുഹൃത്തുക്കള്‍ നേരത്തേ തന്നെ എത്തി. ഇപ്പോളിതാ പൃഥ്വിരാജ് അദ്ദേഹത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നു. ഹാപ്പി ബര്‍ത്ത് ഡേ പ്രൊഡ്യൂസര്‍ എന്നാണ് ആന്റണി പെരുമ്പാവൂരിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
 
മോഹന്‍ലാല്‍ സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ബാറോസില്‍ പൃഥ്വിരാജും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. നടന്റെ ഭാഗങ്ങള്‍ അടുത്തിടെ ചിത്രീകരിച്ചിരിക്കുന്നു.
 
സിനിമ പ്രേമികള്‍ ഒന്നടക്കം കാത്തിരിക്കുന്ന എമ്പുരാന്‍ ഷൂട്ടിംഗ് വൈകാതെ തന്നെ തുടങ്ങും. മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് പൃഥ്വിരാജ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. മഹാമാരി കാലമായതിനാല്‍ മാത്രമാണ് ചിത്രീകരണം വൈകുന്നത്. അല്ലെങ്കില്‍ ഇപ്പോള്‍ എമ്പുരാന്‍ ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments