Webdunia - Bharat's app for daily news and videos

Install App

ആരാധകർ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല, കിടിലൻ ലുക്കിൽ ജയറാമിന്റെ മകൾ!

ഗ്ലാമറസായി ജയറാമിന്റെ മകൾ!

Webdunia
ബുധന്‍, 26 ഏപ്രില്‍ 2017 (13:44 IST)
കമല്‍ സംവിധാനം ചെയ്ത സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റേയും സംവൃത സുനിലിന്റേയും മകളായി അഭിനയത്തിലേക്ക് ചുവടുകൾ വെച്ച നടിയാണ് അനു ഇമ്മാനുവൽ. അനുവിന്റെ പിതാവ് തങ്കച്ചന്‍ ഇമ്മാനുവലായിരുന്നു ചിത്രം നിര്‍മിച്ചത്.
 
ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് താരം നായിക നിരയിലേക്ക് ഉയർത്തപ്പെട്ടത്. അനു ഇമ്മാനുവലിന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറിയതെങ്കിലും ഇപ്പോള്‍ തെലുങ്കിലെ തിരക്കുള്ള താരമാണ് അനു.
 
മൈ സൗത്ത് ദിവ എന്ന ഓണ്‍ലൈന്‍ മാഗസിന്റെ മൈ സൗത്ത് ദിവ കലണ്ടറിന് വേണ്ടിയാണ് അത്യന്തം ഗ്ലാമറസായ ഫോട്ടോ ഷൂട്ട് നടന്നത്. കലണ്ടറിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments