Webdunia - Bharat's app for daily news and videos

Install App

'മനുഷ്യനെ റീല്‍സ് ചെയ്യാനും സമ്മതിക്കൂലാ',അനു സിതാരയ്‌ക്കൊപ്പം സഹോദരി സോനാര, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 24 ജൂണ്‍ 2021 (10:39 IST)
നടി അനു സിതാരയെ പോലെ സഹോദരി അനു സോനാരയ്ക്കും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഓരോ വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്.അനു സിതാരയ്ക്ക് പിന്നാലെ അഭിനയത്തിലേക്ക് സോനാരയും അഭിനയത്തിലേക്ക് എത്തുകയാണ്. സഹോദരിക്കൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സോനാര.
 
ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍സ് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനിടയില്‍ ശല്യം ചെയ്യുന്ന അനു സിതാരയാണ് വീഡിയോയില്‍ കാണാനാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Sonara (@anusonara)

പാട്ടും നൃത്തവും മാത്രം അല്ല അഭിനയത്തില്‍ ഒരു കൈ നോക്കുകയാണ് അനു സോനാര. ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രത്തില്‍ ഏറെ ദരൂഹതകള്‍ നിറഞ്ഞ കഥാപാത്രമായാണ് അനു സോനാര വേഷമിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments