Webdunia - Bharat's app for daily news and videos

Install App

സണ്ണി വെയിന് ‘96‘ നായിക, കുട്ടി ജാനും മലയാളത്തിലേക്ക്

കുട്ടി ജാനു വരുന്നു, മലയാളത്തിലേക്ക്...

Webdunia
ഞായര്‍, 2 ഡിസം‌ബര്‍ 2018 (17:46 IST)
വിജയ് സേതുപതി - തൃഷ കൂട്ടുകെട്ടിൽ പിറന്ന റൊമാന്റിക് ചിത്രമാണ് 96. തമിഴ് ചിത്രമാണെങ്കിലും കേരളത്തിലും വൻ സ്വീകരണമാണ് ലഭിച്ചത്. സി. പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സേതുപതിക്കും തൃഷയ്ക്കും ഒപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൈാരാള്‍കൂടിയുണ്ട്. ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മലയാളിയായ ഗൗരി ജി കിഷന്‍.
 
ഇപ്പോഴിതാ, ഗൌരി തന്റെ ആദ്യ മലയാള ചിത്രത്തിൽ കരാർ ഒപ്പിട്ടിരിക്കുകയാണ്. സണ്ണി വെയിന്‍ ചിത്രത്തില്‍ നായികയായാണ് ഗൗരി മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നത്. നവാഗതനായ പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെയാണ് ഗൌരി മലയാളത്തിലേക്ക് കടന്നു വരുന്നത്.  
 
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചായിരുന്നു. തുഷാര്‍ എസ് നിര്‍മ്മിക്കുന്ന് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാലാണ്. അടുത്ത് മാര്‍ച്ചോടുകൂടി ചിത്രം തീയേറ്ററുകളിലെത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

Kerala Weather: അതിശക്തമായ മഴ വടക്കന്‍ ജില്ലകളില്‍, എട്ടിടത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

അടുത്ത ലേഖനം
Show comments