Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും ഗ്ലാമറസ് ഫോട്ടോഷൂട്ട് !നടാഷ എന്ന അനുപമയുടെ ചൂടന്‍ ചിത്രങ്ങള്‍

വീണ്ടും ഗ്ലാമറസ് ഫോട്ടോഷൂട്ട് !നടാഷ എന്ന അനുപമയുടെ ചൂടന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ബുധന്‍, 26 ഒക്‌ടോബര്‍ 2022 (08:56 IST)
മോഡലിംഗ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് നടാഷ എന്ന പേര് അനുപമ സ്വീകരിച്ചത്. തിരുവല്ല സ്വദേശിയായ നടി എപ്പോഴും പറയാറുള്ളത് സിനിമ അഭിനയം പോലെ തന്നെ മോഡലിംഗും ഒരു തൊഴില്‍ ആണ് എന്നാണ്.
അനുപമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
കൊച്ചിയിലെ അമൃത കോളേജില്‍ നിന്നാണ് അനുപമ ഡിഗ്രി പൂര്‍ത്തിയാക്കിയത്. പിന്നീട് ചെന്നൈയില്‍ ഏവിയേഷനില്‍ എംബിഎയും എടുത്തു. പഠനത്തോടൊപ്പം ജോലിയും ചെയ്യാനാണ് അനുപമയുടെ ഇഷ്ടം.
മോഡലിംഗ് രംഗത്ത് സജീവമായ താരം 6 വയസ്സ് മുതല്‍ നടി ശാലുമേനോന്റെ ശിക്ഷണത്തില്‍ ശാസ്ത്രീയ നൃത്തം പഠിച്ചിരുന്നു
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

14 വര്‍ഷങ്ങള്‍... ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിട്ട്, ഭര്‍ത്താവിനോട് നടിയുടെ ചോദ്യം!