Select Your Language

Notifications

webdunia
webdunia
webdunia
webdunia

5 വര്‍ഷത്തെ വ്യത്യാസം! മാറിയത് ശരീരമല്ലെന്ന് അനുപമ പരമേശ്വരന്‍

5 വര്‍ഷത്തെ വ്യത്യാസം! മാറിയത് ശരീരമല്ലെന്ന് അനുപമ പരമേശ്വരന്‍

കെ ആര്‍ അനൂപ്

, ശനി, 23 ജൂലൈ 2022 (14:23 IST)
മേരിയായി എത്തി സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിക്കഴിഞ്ഞു അനുപമ പരമേശ്വരന്‍. മലയാളത്തില്‍ പുറമെ അന്യഭാഷകളിലാണ് താരത്തിന് തിരക്ക് കൂടുതല്‍. തന്റെ അഞ്ചുവര്‍ഷത്തെ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് നടി.
 
' 5 വര്‍ഷത്തെ വ്യത്യാസം! ഞാന്‍ എത്രത്തോളം മാറി എന്നതില്‍ സന്തോഷമുണ്ട്, ശരീരമല്ല, എന്റെ മനസ്സാണ് പ്രപഞ്ചത്തോടാണ് നന്ദിയുള്ളത്'- അനുപമ പരമേശ്വരന്‍ കുറിച്ചു.
നിഖില്‍-ചന്ദു മൊണ്ടേട്ടി ടീമിന്റെ കാര്‍ത്തികേയ-2 റിലീസ് ചെയ്തത് 2022 ജൂലൈ 22നാണ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

19(1)(a) റിലീസ് പ്രഖ്യാപിച്ചു, ട്രെയിലര്‍ ശ്രദ്ധ നേടുന്നു