Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലി എന്താ ഇങ്ങനെ ?; പരാതി പരസ്യമായി പറഞ്ഞ് അനുഷ്‌ക

കോഹ്‌ലി എന്താ ഇങ്ങനെ ?; പരാതി പരസ്യമായി പറഞ്ഞ് അനുഷ്‌ക

Webdunia
ബുധന്‍, 15 ഓഗസ്റ്റ് 2018 (15:27 IST)
വിരാട് കോഹ്‌ലിക്കൊപ്പം ചിലവഴിക്കാന്‍ ആവശ്യത്തിന് സമയം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ.

ശരത് കതാരിയ സംവിധാനം ചെയ്യുന്ന 'സൂയ് ദാഗ- മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചടങ്ങിലാണ് അനുഷ്‌ക തന്റെ പരിഭവം പങ്കുവച്ചത്.

പതിനഞ്ചാം വയസ് മുതല്‍ താന്‍ സിനിമയിലുണ്ട്. വിരടുമായുള്ള വിവാഹ ശേഷവും അത് തുടരുകയാണ്. കല്യാണം കഴിഞ്ഞതിന് പിന്നാലെ വീട്ടിലിരിക്കുന്ന അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഈ ചിത്രത്തില്‍ എനിക്ക് ആ ഫീല്‍ ലഭിച്ചുവെന്നും അനുഷ്‌ക പറഞ്ഞു.

കുടുംബത്തിന്റെ കഥ പറയുന്ന ‘സൂയ് ദാഗ - മെയ്ഡ് ഇന്‍ ഇന്ത്യ’യില്‍ ഒരു വീട്ടമ്മയുടെ അവസ്ഥയിലൂടെ ഞാന്‍ കടന്നു പോയി. കുടുംബാന്തരീക്ഷത്തിലും വീട്ടമ്മയുടെ ലോകമായ അടുക്കളയിലും ജീവിക്കാന്‍ എനിക്ക് അവസരം ലഭിച്ചുവെന്നും അനുഷ്‌ക വ്യക്തമാക്കി. പക്ഷേ, ഭര്‍ത്താവിനൊപ്പം അധികം സമയം ചിലവിടാന്‍ എനിക്ക് കഴിയുന്നില്ലെന്നും അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments