Webdunia - Bharat's app for daily news and videos

Install App

മകള്‍ക്കും ഭാര്യയ്ക്കും ഒപ്പം, കുഞ്ഞു വാമികയുടെ പുതിയ ചിത്രവുമായി വിരാട്

കെ ആര്‍ അനൂപ്
ബുധന്‍, 20 ഒക്‌ടോബര്‍ 2021 (12:46 IST)
അമ്മയ്ക്കും അച്ഛനും ഒപ്പം കുഞ്ഞു കസേരയിലിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി വാമിക.മകളുടെ വളര്‍ച്ച ഇരുവരും അത്രയ്ക്ക് ഇഷ്ടത്തോടെ നോക്കിക്കാണുകയാണ് അച്ഛന്‍ കേലിയും അമ്മ അനുഷ്‌ക ശര്‍മയുടെയും. വാമികയ്ക്ക് ചുറ്റുമാണ് രണ്ടാളുടെയും ലോകം ഇപ്പോള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Virat Kohli (@virat.kohli)

എന്നാല്‍ ഇതുവരെയും വാമികയുടെ മുഖം കാണിക്കുന്ന ചിത്രം ഇരുവരും പങ്കു വെച്ചിട്ടില്ല. ചുവന്ന ഹൃദയത്തിന്റെ ഇമോജി കുറിച്ചുകൊണ്ടാണ് കുടുംബചിത്രം വിരാട് ഷെയര്‍ ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AnushkaSharma1588 (@anushkasharma)

സോഷ്യല്‍ മീഡിയയില്‍ കോലിയുടെയും വാമികയുടെയും ഫോട്ടോ ഹിറ്റായി മാറി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AnushkaSharma1588 (@anushkasharma)

2017ല്‍ ആണ് ഇരുവരും വിവാഹം ചെയ്തത്.2021ലാണ് താര ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് എംടിഎംഎക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളെ ആക്രമിച്ച് യുവാവ്; നാട്ടുകാര്‍പിടികൂടി കൈകാലുകള്‍ കെട്ടിയിട്ടു

'നീ അവനോടൊപ്പം സന്തോഷമായി ജീവിക്കൂ, കുട്ടികളെ ഞാൻ നോക്കാം'; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി യുവാവ്

പുത്തൻ പ്രതീക്ഷകൾ; മുണ്ടക്കൈ - ചൂരല്‍മല ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments