Webdunia - Bharat's app for daily news and videos

Install App

മകള്‍ വളരുന്നു, എന്റെ ഹൃദയം മുഴുവന്‍ ഒരു ഫ്രെയിമിലെന്ന് അനുഷ്‌ക

കെ ആര്‍ അനൂപ്
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (11:00 IST)
ക്രിക്കറ്റിനും സിനിമയ്ക്കും പുറത്ത് അനുഷ്‌ക ശര്‍മയുടെയും വിരാട് കോലിയും ലോകം മകള്‍ വാമികയ്ക്ക് ചുറ്റുമാണ് ഇപ്പോള്‍. മകളുടെ വളര്‍ച്ച ഇരുവരും അത്രയ്ക്ക് ഇഷ്ടത്തോടെ നോക്കിക്കാണുന്നു. കുഞ്ഞ് താരത്തിന്റെ മുഖം ഇതുവരെയും ഇരുവരും കാണിച്ചിട്ടില്ല.ഇപോഴിതാ അനുഷ്‌ക മകളുടെയും അച്ഛന്റെയും ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
 
എന്റെ ഹൃദയം മുഴുവന്‍ ഒരു ഫ്രെയിമില്‍ എന്നാണ് പുതിയ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് നടി പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ കോലിയുടെയും വാമികയുടെയും ഫോട്ടോ ഹിറ്റായി മാറി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AnushkaSharma1588 (@anushkasharma)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AnushkaSharma1588 (@anushkasharma)

2017ല്‍ ആണ് ഇരുവരും വിവാഹം ചെയ്തത്.2021ലാണ് താര ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

പല്ല് വൃത്തിയാക്കുമ്പോള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്

അടുത്ത ലേഖനം
Show comments