Webdunia - Bharat's app for daily news and videos

Install App

ഫാൻ ഗേൾ വീണ്ടും മെഗാസ്‌റ്റാറിനൊപ്പം, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിൽ അനു സിത്താരയും!

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (12:05 IST)
മമ്മൂട്ടിയുടെ കടുത്ത ആരധികയാണ് നടി അനു സിത്താര. പല വേദികളിലും മറ്റുമായി അനു തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്. ഒരു കുട്ടനാടൻ ബ്ലോഗിലൂടെ അനു മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. ആ സന്തോഷം അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു.
 
ഇപ്പോൾ അനു വീണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ മാമാങ്കത്തിലാണ് അനു സിത്താര എത്തുന്നത്. മാമാങ്കത്തിൽ ജോയിൻ ചെയ്‌തു എന്നുപറഞ്ഞാണ് താരത്തിന്റെ പോസ്‌റ്റ്.
 
അനു സിത്താരയുടെ പോസ്‌റ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ മിടുക്കിയാണെന്ന് അനു ഇതിന് മുമ്പേ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മാമാങ്കവും മമ്മൂട്ടിക്കൊപ്പം അനു തകർക്കും എന്നുതന്നെയാണ് ആരാധകർ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ 53ശതമാനം കൊവിഡ് കേസുകള്‍ക്കും കാരണം ജെഎന്‍1 വകഭേദം; സജീവ കേസുകള്‍ 257

നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്, വോട്ടെണ്ണല്‍ ജൂണ്‍ 23ന്; ആരാകണം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് താന്‍ പറയില്ലെന്ന് പിവി അന്‍വര്‍

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; പാകിസ്ഥാന്റെ ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ

ഭീകരവാദത്തെ കശ്മീര്‍ തര്‍ക്കവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; സെപ്റ്റംബര്‍ 11 സ്മാരകം സന്ദര്‍ശിച്ച് തരൂര്‍

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; തീയതി പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അടുത്ത ലേഖനം
Show comments