Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി സൂപ്പര്‍ നൈസ്, ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് സണ്ണി ലിയോൺ

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (11:26 IST)
മലയാള സിനിമയില്‍ ആദ്യമായി 100 കോടി കിലുക്കം കേള്‍പ്പിച്ച വൈശാഖ് എന്ന സംവിധായകന്‍ തന്‍റെ അടുത്ത ചിത്രവുമായി വരുന്നു. വിഷു റിലീസായി ‘മധുരരാജ’ പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ ത്രില്ലറായിരിക്കും മധുരരാജ.
 
ഉദയ്കൃഷ്ണ തിരക്കഥയൊരുക്കിയ ഈ സിനിമയുടെ ആക്ഷന്‍ കോറിയോഗ്രാഫി പീറ്റര്‍ ഹെയ്ന്‍ ആണ്. ഷാജികുമാര്‍ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ഭാഗമാവുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ‍. ഇപ്പോൾ  മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെക്കുകയാണ് താരം.
 
മമ്മൂട്ടി സാറിനെ കാണാനും കൂടെ അഭിനയിക്കാനും താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാണ് സണ്ണി പറയുന്നത്. മമ്മൂട്ടി സൂപ്പര്‍ നൈസ് ആയിരുന്നു, അദ്ദേഹത്തിനൊപ്പമുള്ള അനുഭവം മികച്ചതായിരുന്നെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു. മധുരരാജയിലെ ഗാനം സൂപ്പര്‍ഹിറ്റാകുമെന്നാണ് താരം പറയുന്നത്. ഇതിന്റെ സംഗീതം ആരെയും ആകര്‍ഷിക്കുന്നതാണ്. ഗാനത്തിലെ വരികള്‍ മനസിലാവാത്തവര്‍ക്ക് പോലും പാട്ട് ഇഷ്ടമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments