' ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അമ്മയുടെ മകളായിത്തന്നെ ജനിക്കട്ടെ'; പിറന്നാള്‍ ആശംസകളുമായി അനുശ്രീ

കെ ആര്‍ അനൂപ്
വ്യാഴം, 5 മെയ് 2022 (08:54 IST)
മുരളീധരന്‍ പിള്ളയുടേയും ശോഭയുടേയും ഇളയ മകളാണ് അനുശ്രീ. ഇന്ന് താരത്തിന്റെ അമ്മയുടെ ജന്മദിനമാണ്. ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അമ്മയുടെ മകളായിത്തന്നെ താന്‍ ജനിക്കട്ടെ എന്നാണ് ആശംസ കുറിപ്പില്‍ അനുശ്രീ എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 'അമ്മേ.....Happy birthday വേറൊന്നും പറയാനില്ല.... ആയുരാരോഗ്യ സൗഖ്യത്തോടെ.... ഒരുപാട് സന്തോഷത്തോടെ.... എല്ലാ കാലവും അമ്മ ഞങ്ങളോടൊപ്പം ഉണ്ടാകട്ടെ....ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അമ്മയുടെ മകളായിത്തന്നെ ഞാന്‍ ജനിക്കട്ടെ....ആയിരം ഉമ്മകള്‍....'- അനുശ്രീ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

1990 ഒക്ടോബര്‍ 24 ന് ജനിച്ച അനുശ്രീക്ക് 31 വയസ് ഉണ്ട്.സഹോദരന്‍ അനൂപ്. ട്വല്‍ത്ത് മാന്‍ റിലീസിനായി കാത്തിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments