അന്ന് രാധ ഇന്ന് ശ്രീകൃഷ്ണന്‍!ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ അനുശ്രീ

കെ ആര്‍ അനൂപ്
വ്യാഴം, 18 ഓഗസ്റ്റ് 2022 (11:09 IST)
ഇക്കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ അനുശ്രീ രാധാമാധവം എന്ന തീമില്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു.രാധയായാണ് നടിയെ അന്ന് കാണാനായത്. ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശ്രീകൃഷ്ണനായാണ് താരത്തെ കാണാനായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

'ചിങ്ങമാസത്തില്‍ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളില്‍ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവര്‍ക്കും ശ്രീകൃഷ്ണജയന്തി ആശംസകള്‍..
അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്തങ്ങളില്‍ സമര്‍പ്പിക്കട്ടെ...'-അനുശ്രീ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു സാധ്യത; എല്‍ഡിഎഫിനു ചുരുങ്ങിയത് 83 സീറ്റുകള്‍, വോട്ട് വികസനത്തിന്

സംസ്ഥാനത്തുടനീളമുള്ള മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച പണിമുടക്കും; ഫെബ്രുവരി 2 മുതല്‍ ഒപി ബഹിഷ്‌കരിക്കും

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു; അഞ്ച് മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കില്ല

പത്മ അവാര്‍ഡുകള്‍ നിരസിക്കുന്നത് സിപിഎമ്മിന്റെ ചരിത്രം; വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ ലഭിച്ചത് സ്വാഗതം ചെയ്ത് കുടുംബം

അശോകചക്രം എന്നാല്‍ എന്ത്? യോഗ്യത ആര്‍ക്കൊക്കെ?

അടുത്ത ലേഖനം
Show comments