Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേഗത്തില്‍ ഒരു മില്യണ്‍ കാഴ്ചക്കാര്‍,എമ്പുരാന്റെ പ്രഖ്യാപന വീഡിയോ,ഇതൊരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണെന്ന് പൃഥ്വിരാജ്

Empuraan mohanlal prithvirajsukumaranEMPURAAN - L2E | Mohanlal | Prithviraj Sukumaran | Murali Gopy | Antony Perumbavoor

കെ ആര്‍ അനൂപ്

, വ്യാഴം, 18 ഓഗസ്റ്റ് 2022 (09:11 IST)
എമ്പുരാന്റെ ജോലികളിലേക്ക് പൃഥ്വിരാജും സംഘവും കടക്കുകയാണ്. പ്രീപ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഷൂട്ടിംഗിലേക്ക് നിര്‍മാതാക്കള്‍ വേഗത്തില്‍ കടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എഴുത്ത് കഴിഞ്ഞെന്നും ഇതൊരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണെന്നും പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.എപ്പോള്‍ തിയറ്ററില്‍ എത്തും എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റുന്ന ഒരു സിനിമയല്ല എമ്പുരാന്‍ എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. 
 
എമ്പുരാന്റെ' ആദ്യത്തെ മീറ്റിംഗ് ആണ് ഇതൊന്നും പറഞ്ഞു കൊണ്ടാണ് പൃഥ്വിരാജ് ഇപ്പോഴിതാ പ്രഖ്യാപന വീഡിയോ ആദ്യത്തെ 16 മണിക്കൂര്‍ കൊണ്ട് തന്നെ ഒരു മില്യണ്‍ കാഴ്ചക്കാരിലേക്ക് എത്തി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയെപ്പോലെ തന്നെ മകനും, ഭര്‍ത്താവിനും ലൂക്കയ്ക്കും കൂടെ നടി മിയ