സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അനുശ്രീ.താര എന്ന ചിത്രത്തിലായിരുന്നു നടി ഒടുവിലായി അഭിനയിച്ചത്.ദെസ്വിന്‍ പ്രേം സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
മഹേഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ദൃശ്യം 2'ന്റെ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന 'ട്വെല്‍ത് മാന്‍' ലും അനുശ്രീ ഉണ്ട്.