ഇരുവര്‍ എന്ന സിനിമയിലെ നറുമുഖയെ എന്ന ഗാനത്തിന് ഒരു കവര്‍ വേര്‍ഷന്‍ ഒരുക്കിയിരിക്കുകയാണ് നടി അപര്‍ണ ബാലമുരളി. ഗാനരംഗത്ത് വീണ വായിക്കുന്നത് അപര്‍ണയുടെ അച്ഛന്‍ ബാലമുരളിയാണ്.
അഞ്ജലി വാര്യര്‍ ആലപിച്ച കവര്‍ സോങ് കാണാം.
പാട്ടിലും നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ താരത്തിന്റെ ഈ വീഡിയോയും വൈറലാണ്.