Webdunia - Bharat's app for daily news and videos

Install App

'നിനക്ക് അതിന് അഭിനയിക്കാൻ അറിയാമോടി ശവമേ'; അപർണ്ണയ്‌ക്കെതിരെ വന്ന കമന്റിന് മറുപടിയുമായി അസ്‌കർ

അപർണ്ണയ്‌ക്കെതിരെ വന്ന കമന്റിന് മറുപടിയുമായി അസ്‌കർ

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (12:29 IST)
സോഷ്യൽ മീഡിയകളിൽ നടിമാരുടെ ചിത്രങ്ങൾക്കെതിരെ മോശം അഭിപ്രായങ്ങൾ വരുന്നത് പുതുമയല്ല. അതിനെതിരെ എത്ര ശക്തമായ പ്രതികരണങ്ങൾ നടത്തിയാലും സദാചാരഗുണ്ടകൾക്ക് അതൊന്നും ഒരു പ്രശ്‌നമല്ല. ഇപ്പോൾ സൈബർ അക്രമണത്തിന് ഇരയായിരിക്കുന്നത് അപർണ ബാലമുരളിയാണ്. എന്നാൽ ഇതിന് നടൻ അസ്‌കറും രംഗത്തെത്തിയിരിക്കുകയാണ്.
 
അസ്‌കറും അപർണയും പ്രധാനവേഷങ്ങളിലഭിനയിച്ച 'കാമുകി'യുടെ പ്രൊമോഷന്റെ ഭാഗമായി ലവിൽ വന്നതായിരുന്നു ഇരുവരും. ഇതിന് താഴെയായാണ് അപർണയ്‌ക്ക് നേരെ മോശം കമന്റുകൾ വന്നത്. കമന്റ് കൂടിയപ്പോൾ അതിന് മറുപടി പറയാൻ അസ്‌ക്കർ വീണ്ടും ലൈവിലെത്തി.
 
"മലയാളികൾക്ക് നല്ലൊരു സംസ്‌കാരമുണ്ട്. അത് കളയുന്ന രീതിയിലുള്ള കമന്റ്സ് വന്നാൽ ഇപ്പോഴത്തെ മലയാളി ആൺകുട്ടികൾക്കൊക്കെ നല്ല ദേഷ്യം വരും. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഈ ലൈവിൽ ഒന്നുകൂടി വരാൻ കാരണം. ഒരുത്തൻ കമന്റ് ചെയ്‌തു നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലേടീ, നിനക്കൊക്കെ അഭിനയിക്കാൻ അറിയാമോടീ... നമ്മൾ ഒരിക്കലും പെൺകുട്ടികളെ അധിക്ഷേപിക്കരുത്. അറിയാത ഒരു പെണ്ണിനെ കേറി ഡീ എന്ന് വിളിക്കരുത്. മറുപടിക്ക് പകരം ഇപ്പോഴത്തെ ആൺപിള്ളാര് രണ്ടെണ്ണം പൊട്ടിക്കുകയാണ് പതിവ്. നിനക്ക് അഭിനയിക്കാൻ അറിയാമോടി ശവമേ എന്നതാണ് മറ്റൊരു കമന്റ്. ഇതിനും ചുട്ടമറുപടി നൽകാനും അസ്‌കർ മറന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭ പരിധിയില്‍ നാളെ അവധി

Sabarimala News: തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക; കരിമല, പുല്ലുമേട് കാനന പാതകളിലൂടെയുള്ള യാത്രയ്ക്കു നിരോധനം

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments