Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആടുതോമ റിട്ടേണ്‍സ് ‍! പുതിയ തരംഗം സൃഷ്ടിക്കാന്‍ കിടിലന്‍ ലുക്കില്‍ അരിസ്‌റ്റോ സുരേഷ് - വീഡിയോ

അരിസ്‌റ്റോ സുരേഷിന്റെ പുതിയ വേഷം തരംഗമാകുന്നു

aristo sures
, ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (16:59 IST)
ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് അരിസ്റ്റോ സുരേഷ്. ആ സിനിമയിലെ കള്ളുകുടിയനും, പാട്ടുകാരനുമായ സുരേഷിന്റെ വേഷമാണ് ഇപ്പോള്‍ നമ്മളെല്ലാവരുടേയും മനസ്സിലുള്ളത്. എന്നാല്‍ ആ വേഷത്തെയെല്ലാം കടത്തിവെട്ടുന്ന ലുക്കിലാണ് ഇപ്പോള്‍ സുരേഷ് പ്രത്യപ്പെടുന്നത്. ആ വീഡിയോ ഇപ്പോള്‍ ഒരു തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
 
തേര്‍ഡ് ഐ എന്റര്‍ടെയിന്‍മെന്റ് എന്ന മാസികയ്ക്ക് വേണ്ടിയാണ് സുരേഷ് ഈ മേക്ക്ഓവര് നടത്തിയിരിക്കുന്നത്‍. കൊമ്പന്‍ മീശയും റെയ്ബന്‍ ഗ്ലാസും സ്യൂട്ടും കോട്ടും അണിഞ്ഞ് കിടിലന്‍ ലുക്കിലാണ് സുരേഷ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കാണികള്‍ അമ്പരക്കുന്ന ലുക്കിലാണ് മേക്കപ്പ്മാന്‍ സുരേഷിനെ ഒരുക്കിയെടുത്തിരിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒപ്പത്തിന്റെ വിജയത്തില്‍ നന്ദിപ്രകടിപ്പിക്കുന്നതിനിടെ ലാലിന് പ്രിയന്റെ അപ്രതീക്ഷിത ‘സമ്മാനം’ !