Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവനടന്റെ ഭാര്യ, ദുബായില്‍ ഒഴിവുകാലം, ആളെ മനസ്സിലായോ ?

യുവനടന്റെ ഭാര്യ, ദുബായില്‍ ഒഴിവുകാലം, ആളെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 ഏപ്രില്‍ 2022 (09:58 IST)
എട്ടു വര്‍ഷത്തോളം നീണ്ട പ്രണയം, ഒടുവിലായിരുന്നു നിഖിതയുടെ വിവാഹം. മകള്‍ അന്‍വിയുടെ ഒന്നാം പിറന്നാള്‍ ഈയടുത്ത് കുടുംബത്തോടൊപ്പം ആഘോഷമാക്കിയിരുന്നു.ബാലു വര്‍ഗീസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു.
നടന്‍ അര്‍ജുന്‍ അശോകന്റെ ഭാര്യയാണ് 
നിഖിത.എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിതയെ എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അര്‍ജുന്‍ വിവാഹം ചെയ്തത്.
രണ്ടാളുടെയും വിവാഹജീവിതം മൂന്നാം വാര്‍ഷികത്തില്‍ കടക്കുകയാണ്.ഇരുവരുടെയും ഇപ്പോഴത്തെ സന്തോഷമാണ് അന്‍വി.  
ദുബായില്‍ ഒഴിവുകാലം ആഘോഷിക്കുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ നിഖിത പങ്കുവെച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുന്നത് ത്രില്ലര്‍, സൈജു കുറുപ്പിന്റെ 'അന്താക്ഷരി'യില്‍ സുധി കോപ്പയും, ക്യാരക്ടര്‍ പോസ്റ്റര്‍