Webdunia - Bharat's app for daily news and videos

Install App

അരുണ്‍ ഗോപി ചിത്രത്തിനായുള്ള ചുവടുവെയ്പ്പ് മാത്രമായിരുന്നു ആദി?

പ്രണവ് ആദിയില്‍ അഭിനയിച്ചത് രണ്ടാമത്തെ സിനിമയെപ്പറ്റി വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍?

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (09:39 IST)
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രമാണ് ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി പ്രണവിന് ഒരു അനുഭവം തന്നെയായിരുന്നു. ആദിക്ക് ശേഷം മറ്റ് ചിത്രങ്ങളിലൊന്നും അഭിനയിക്കില്ലെന്ന് പ്രണവ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 
 
എനാല്‍, പ്രണവിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചത് അടുത്തിടെയാണ്. അരുണ്‍ ഗോപിയാണ് പ്രണവിന്റെ രണ്ടാമത്തെ സംവിധായകന്‍. എന്നാല്‍, ആദിക്കും മുന്നേ അരുണ്‍ ഗോപി ചിത്രത്തിന്റെ കാര്യത്തില്‍ പ്രണവ് തന്റെ തീരുമാനം അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 
രണ്ടാമത്തെ സിനിമയെപ്പറ്റി പറയരുതെന്ന ഉറപ്പിലാണ് ജിത്തു ജോസഫിന്റെ ആദിയില്‍ പ്രണവ് വേഷമിട്ടതെന്ന് ആയിരുന്നു അതില്‍ ഒരു റിപ്പോര്‍ട്ട്.  എന്നാല്‍ ആദി റിലീസായതിനു ശേഷമാണ് സിനിമയുടെ കഥ പറയുന്നതും പ്രണവ് സ്‌ക്രിപ്റ്റ് വായിക്കുന്നതും പിന്നീടും ഒരുപാട് ആലോചനകള്‍ക്ക് ശേഷമാണ് ചെയ്യാമെന്ന ഉറപ്പില്‍ പ്രണവ് എത്തിയത്. സംവിധായകന്‍ അരുണ്‍ ഗോപി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments