Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണം കളര്‍ ആകേണ്ട ? നടന്‍ അരുണ്‍ കുമാറിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍

Arun Kumar Onam photoshoot Onam news Onam film Sonam movies Onam

കെ ആര്‍ അനൂപ്

, ശനി, 5 ഓഗസ്റ്റ് 2023 (09:24 IST)
ഓണം ഇങ്ങെത്തി , പുതുവസ്ത്രങ്ങള്‍ അണിയാതെ മലയാളികള്‍ക്ക് എന്ത് ഓണം...കാലം മാറിയതോടെ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോടാണ് കൂടുതല്‍ പ്രിയം. സിനിമ താരങ്ങള്‍ ആകട്ടെ ഫോട്ടോഷൂട്ടുകളുടെ തിരക്കിലാണ്.നടന്‍ അരുണ്‍ കുമാറിന്റെ ഓണം ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.
 
ഓണസദ്യ കഴിഞ്ഞ് കുടുംബത്തോടൊപ്പം ഒരു ഫോട്ടോ ഇന്നത്തെ കാലത്ത് അതൊരു പതിവ് കാഴ്ചയാണ്. കുടുംബത്തോടൊപ്പമുളള ഓണ ചിത്രങ്ങളില്‍ കളര്‍ ആകേണ്ട ?
 
ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒന്നുമായില്ല അണ്ണാ'; മമ്മൂട്ടിയോട് പരിഭവം പറഞ്ഞ് മോഹന്‍ലാല്‍ (വീഡിയോ)