Publish Date: Mon, 20 Jun 2022 (08:53 IST)
Updated Date: Mon, 20 Jun 2022 (08:57 IST)
നടന്‍ വിജയകുമാറിന്റെ മകനാണ് അരുണ്‍ കുമാര്‍ എന്ന അരുണ്‍ വിജയ്. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട് തുടങ്ങിയപ്പോഴാണ് അദ്ദേഹം തന്റെ പേര് അരുണ്‍ വിജയ് എന്നാക്കി മാറ്റിയത്.
1995ല്‍ സുന്ദര്‍ സിയുടെ 'മുറൈ മാപ്പിളൈ 'എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.നടന്‍ വിജയകുമാറിന്റെയും ആദ്യ ഭാര്യ മുതുകണ്ണുവിന്റെയും ഏക മകനായാണ് അരുണ്‍.
കവിതയും അനിതയുമാണ് സഹോദരിമാര്‍.