Publish Date: Fri, 15 Apr 2022 (09:07 IST)
Updated Date: Fri, 15 Apr 2022 (09:12 IST)
മോഡലും ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമായ ആര്യയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
തന്റെ ആരാധകര്‍ക്ക് നടി വിഷു ആശംസകളും നേര്‍ന്നു.
ടെലിവിഷന്‍ ഷോ ആയ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം നടിയെ പുതിയ ഉയരങ്ങളില്‍ എത്തിച്ചു. ബിഗ്ബോസ് സീസണ്‍ 2ലും താരം പങ്കെടുത്തു.
തിരുവനന്തപുരം ഹോളി എയ്ഞ്ചല്‍സ് കോണ്‍വെന്റ് സ്‌കൂളില്‍ നിന്നാണ് ആര്യ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2018-ല്‍,വഴുതക്കാടില്‍ ആര്യ സ്വന്തമായി ഒരു ബോട്ടിക് ആരംഭിച്ചു.