Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിന്തുണക്കുന്നവരോട് മാത്രമല്ല, വിമർശകരോടും ഇഷ്ടം മാത്രമെന്ന് ആര്യ

പിന്തുണക്കുന്നവരോട് മാത്രമല്ല, വിമർശകരോടും ഇഷ്ടം മാത്രമെന്ന് ആര്യ
, ശനി, 13 ജൂണ്‍ 2020 (13:30 IST)
ബിഗ്‌ബോസ് ഷോയ്‌ക്ക് ശേഷം ഏറ്റവുമധികം സൈബർ ആക്രമണങ്ങൾക്ക് ഇരയായ സെലിബ്രിട്ടിയാണ് ആര്യ. ബിഗ്‌ബോസിലെ സംഭവങ്ങളിൽ പലപ്പോളായി സൈബർ ആക്രമണങ്ങൾക്ക് ആര്യ ഇരയായിട്ടുണ്ട്. എന്നാൽ തന്നെ വെറുക്കുന്നവർക്കും സ്‌നേഹിക്കുന്നവര്‍ക്കും സ്‌നേഹത്തില്‍ കുതിര്‍ന്ന നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.
 
കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വീഡിയോയിലാണ് എല്ലാ ആളുകളോടും സ്നേഹം മാത്രമാണുള്ളതെന്ന് ആര്യ പറഞ്ഞത്.എല്ലാവരുടേയും സ്‌നേഹത്തിന്, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള സ്‌നേഹാശംസകള്‍. കൂടെ നില്‍ക്കുന്നവരും കൂടെ നില്‍ക്കാത്തവരും ചേര്‍ന്ന് എനിക്ക് 900ക് ഫോളോവേഴ്‌സിനെയാണ് ആണ് തന്നത്. എല്ലാവരോടും സ്നേഹം മാത്രം ആര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് ശര്‍മയാണ് ഞാനെന്നു വിചാരിച്ച് ആഞ്ഞടിക്കും, അപ്പോള്‍ തന്നെ പുറത്താകും - പൃഥ്വിയുടെ ക്രിക്കറ്റ് കളി !