Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പകുതി മുലയും കാണിച്ചിട്ട് എങ്ങനെ ഇത് പറയാന്‍ തോന്നി' എന്ന് മോശം കമന്റ്; ചെയ്യുന്നത് ജോലിയാണെന്ന് നടിയുടെ മറുപടി !

താനൊരു പ്രൊഫഷണല്‍ ആണെന്നും തന്റെ ജോലി ഭംഗിയായി ചെയ്യുകയാണെന്നും ആഷിക പറഞ്ഞു

Ashika Ashokan reply to bad comment
, വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (09:04 IST)
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള നടിയാണ് ആഷിക അശോകന്‍. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആഷിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ തന്റെ ചിത്രത്തിനു താഴെ വന്ന മോശം കമന്റിന് വായടപ്പിക്കുന്ന മറുപടി കൊടുത്തിരിക്കുകയാണ് ആഷിക.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ashika Asokan (@ashi_angela_official)

സാരിയിലുള്ള ചിത്രമാണ് ആഷിക പങ്കുവെച്ചത്. ' പെണ്‍കുട്ടികള്‍ ശ്രദ്ധ ആഗ്രഹിക്കുന്നു...സ്ത്രീകള്‍ ബഹുമാനവും' എന്ന ക്യാപ്ഷനോടെയാണ് സാരിയിലുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. ഇതിനു താഴെയാണ് വളരെ മോശം കമന്റുമായി ഒരാള്‍ എത്തിയത്.

webdunia
 
' ഓരോരുത്തരുടെ കാഴ്ചപ്പാടല്ലേ ബ്രോ..നിങ്ങള്‍ക്ക് അങ്ങനാവും തോന്നുന്നത്. പക്ഷേ അതിനേക്കാള്‍ ബെറ്റര്‍ ഔട്ട്ലുക്ക് ഉള്ള ലോകത്താ നമ്മള്‍ ഇപ്പോള്‍..വഴിയെ മനസ്സിലാവും' മോശം കമന്റിന് മറുപടിയായി ആഷിക കുറിച്ചു. താനൊരു പ്രൊഫഷണല്‍ ആണെന്നും തന്റെ ജോലി ഭംഗിയായി ചെയ്യുകയാണെന്നും ആഷിക പറഞ്ഞു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ഡിനോയ് പൗലോസിന്റെ മറ്റൊരു മുഖം; വിശുദ്ധ മെജോയിലൂടെ ഞെട്ടിക്കാന്‍ യുവനടന്‍