Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസിന്റെ മകള്‍ക്ക് അഞ്ചാം പിറന്നാള്‍,ജീവിതത്തിന്റെ വെളിച്ചമാണ് അവളെന്ന് നടി

അസിന്റെ മകള്‍ക്ക് അഞ്ചാം പിറന്നാള്‍,ജീവിതത്തിന്റെ വെളിച്ചമാണ് അവളെന്ന് നടി

കെ ആര്‍ അനൂപ്

, തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (11:59 IST)
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും വീട്ടിലെ ചില വിശേഷങ്ങള്‍ നടി അസിന്‍ പങ്കിടാറുണ്ട്. 7 വര്‍ഷത്തോളമായി താരം ഒരു സിനിമ ചെയ്തിട്ട്. 14 വര്‍ഷത്തോളം നീണ്ടുനിന്ന കരിയറില്‍ ആരാധകര്‍ക്ക് എന്നും ഓര്‍ത്തുവയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളെയാണ് നടി സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ മകള്‍ അറിന്‍ റായിനിന്റെ ജന്മദിനം ആഘോഷിക്കുകയാണ് നടി.
 
' അവള്‍ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്, ഇന്ന് അവളുടെ ജന്മദിനമാണ് ! അറിനിന് അഞ്ചാം ജന്മദിനാശംസകള്‍!ഞങ്ങള്‍ നിന്നെ അനന്തമായി, അളവറ്റ രീതിയില്‍ സ്‌നേഹിക്കുന്നു.ഏറ്റവും നല്ല ഹൃദയമുള്ള, തിളങ്ങുന്ന പുഞ്ചിരിയുള്ള ഏറ്റവും തിളക്കമുള്ള കുട്ടിക്ക്,രസകരമായ പരാമര്‍ശങ്ങളും ഏറ്റവും ചൂടേറിയ നൃത്തച്ചുവടുകളും... നിങ്ങള്‍ വളരുന്നത് കാണാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു.റോക്ക്-എറ്റ് ലില്‍ റോക്ക്സ്റ്റാര്‍! ഒരു സ്‌ഫോടനം നടത്തൂ'-അസിന്‍ കുറിച്ചു.
 
മകളുടെ പുതിയ ചിത്രങ്ങളുമായി അസിന്‍. 5 വയസുകാരിയായ കുഞ്ഞിന്റെ പുതിയ ചിത്രങ്ങള്‍ കാണാം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടും കല്‍പ്പിച്ച് നിമിഷ,തുടരെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, നടിയുടെ പുതിയ സിനിമകള്‍ക്കായി ആരാധകര്‍