Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് കൊലപാതകം, ചുവരില്‍ അസ്ത്ര ചിഹ്നം, ത്രില്ലടിപ്പിക്കാന്‍ അമിത് ചക്കാലക്കലിന്റെ അസ്ത്ര

Asthra Official Trailer  അസ്ത്രാ

കെ ആര്‍ അനൂപ്

, ശനി, 24 ജൂണ്‍ 2023 (15:23 IST)
അമിത് ചക്കാലക്കല്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'അസ്ത്രാ'.ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്.പുതുമുഖം സുഹാസിനി കുമരനാണ് നായിക. ഉടന്‍ റിലീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
 രേണു സൗന്ദര്‍ കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന,സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, മേഘനാഥന്‍, ബാലാജി ശര്‍മ്മ, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍, ജയരാജ് നീലേശ്വരം, നീനാ കുറുപ്പ്,സോന ഹൈഡന്‍, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 
പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.വിനു കെ മോഹന്‍, ജിജു രാജ് ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ അത്ഭുത സ്ത്രീ',ജ്യോതികയുടെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് നടന്‍ സൂര്യ