Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും സുഹാസിനിയും; മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രണയ ജോഡി

മമ്മൂട്ടിയും സുഹാസിനിയും; മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രണയ ജോഡി

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (17:06 IST)
മലയാളികൾക്ക് ഓർക്കാൻ പാകത്തിന് നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജോഡിയാണ് മമ്മൂട്ടി - സുഹാസിനി. പ്രണയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്നെടുത്ത ജോഡികൾ. നിരവധി നടിമാരുടെ കൂടെ മമ്മൂക്ക അഭിനയിച്ചിരുന്നെങ്കിലും പ്രേക്ഷകർ ഓർക്കുന്ന ജോഡി ഇവരുടേതാണ്.
 
കഥ ഇതുവരെ, കൂടെവിടെ, എന്റെ ഉപാസന, പ്രാണം, രാക്കുയിലിൻ രാഗസദസ്സിൽ, ആദാമിന്റെ വാരിയെല്ല്, അക്ഷരങ്ങൾ, പ്രണാമം, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്നീ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല. ഓരോ സീനിലും പ്രേക്ഷകരുടെ മനസ്സിലേക്ക് ഈ കൂട്ടുകെട്ട് ആഴ്‌ന്നിറങ്ങുകതന്നെയായിരുന്നു.
 
ഇവർ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത നിരന്തരം വന്നുകൊണ്ടിരുന്നെങ്കിലും ഇതുവരെയായി അതിൽ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ ജോഡി വീണ്ടും ബിഗ് സ്‌ക്രീനിൽ തിളങ്ങുന്നത് കാണാനായി ആരാധകർ നിരവധിയുണ്ട്. പ്രണമാത്തിലെ പ്രതാപനും ഉഷയുമായും അക്ഷരങ്ങളിലെ ജയദേവനും ഭാരതിയുമായും ഇവർ വീണ്ടും എത്തുന്നതിനായി കാത്തിരിക്കുകതന്നെ ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments