Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയാൾ ശശിയിലെ വൈറലാകുന്ന 'ശശിപ്പാട്ട്'

അച്ഛന് വേണ്ടി പാട്ടുപാടി വിനീത് ശ്രീനിവാസൻ

അയാൾ ശശിയിലെ വൈറലാകുന്ന 'ശശിപ്പാട്ട്'
, വെള്ളി, 28 ഏപ്രില്‍ 2017 (08:12 IST)
ശ്രീനിവാസനെ നായകനാക്കി സജിന്‍ ബാബു ഒരുക്കുന്ന 'അയാള്‍ ശശി' എന്ന ചിത്രത്തിലെ 'ശശിപ്പാട്ടാ'ണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ താരം. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് പാട്ട് വൈറലായത്. ശ്രീനിവാസനു വേണ്ടി മകൻ വിനീത് ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉദയനും സിബിയും പിരിയുമെന്ന് മമ്മൂട്ടി പ്രവചിച്ചു!