നെഗറ്റീവ് റിവ്യൂസില്‍ തളരാതെ ബീസ്റ്റ്,കെജിഎഫ് 2 വന്നിട്ടും 100 കോടി ക്ലബ്ബില്‍ വിജയ് ചിത്രം

കെ ആര്‍ അനൂപ്
വെള്ളി, 15 ഏപ്രില്‍ 2022 (17:10 IST)
വളരെ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടി വിജയുടെ ബീസ്റ്റ്. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ സിനിമയ്ക്ക് ഈ നേട്ടം കൈവരിക്കാനായി.
 
തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതും സിനിമയ്ക്ക് ഗുണം ചെയ്തു. ആദ്യദിനം പുറത്തുവന്ന നെഗറ്റീവ് റിവ്യൂസിലും വിജയ് ചിത്രം വീണില്ല. റിലീസ് ചെയ്ത് അടുത്തദിവസം മുതല്‍ കെജിഎഫ് 2 എത്തിയപ്പോഴും ബീസ്റ്റ് കാണുവാന്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നതിനുള്ള തെളിവാണ് ഈ നേട്ടം. എന്നാല്‍ സിനിമ ആകെ നേടാനിടയുണ്ടായിരുന്ന ?ഗ്രോസിനെ ഈ ഘടകങ്ങള്‍ ചിലപ്പോള്‍ സ്വാധീനിച്ചെന്ന് വരാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കി വാക്‌സിന്‍ ക്യുഡെംഗ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ശകാരിച്ചതിന് അധ്യാപികനെ മര്‍ദ്ദിച്ചു

ബംഗാൾ തിരെഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ ഗോദയിലേക്ക് ടെന്നീസ് ഇതിഹാസം, ലിയാണ്ടർ പേസ് ബിജെപിയിലേക്ക്

വിജയ്ക്ക് 625 കോടിയുടെ ആസ്തി, ഭാര്യയ്ക്ക് സ്വന്തമായി 391 പവൻ: സത്യവാങ്മൂലം സമർപ്പിച്ചു

പണപ്പെരുപ്പ നിരക്ക് 50ശതമാനം ഉയര്‍ന്നു; ഇറാനില്‍ ഒരു കിലോ അരിയുടെ വില എത്രയാണെന്നറിയാമോ

അടുത്ത ലേഖനം
Show comments