Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബീസ്റ്റ്' വിജയ് ഫാന്‍സിന് വേണ്ടി മാത്രം നിര്‍മ്മിച്ച ചിത്രമല്ല,വീര രാഘവന്‍ ആരാധകരെ കൈയ്യില്‍ എടുത്തോ ?

Actor Vijay Nelson dilpkumar Anirudh Ravichander Pooja Hegde Selvaംraghavan Manoj Paramahamsa Nirmal cuts Kiran Drk Anbariv Beast Mode ON Beast Movie Beast movie review cinema news beast review Vijay movie review review

കെ ആര്‍ അനൂപ്

, ബുധന്‍, 13 ഏപ്രില്‍ 2022 (08:39 IST)
വീര രാഘവന്‍ എന്ന എക്സ് - റോ ഏജന്റായി വിജയ് എത്തുമ്പോള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. യാദൃശ്ചികമായി ഹൈജാക്ക് ചെയ്യപ്പെട്ട ഒരു മാളില്‍ കുടുങ്ങിയ വീര രാഘവന്‍ രക്ഷകന്‍ ആകും എന്നത് പ്രതീക്ഷിച്ചതുപോലെ ബീസ്റ്റിലും നടന്നു. എന്നാല്‍ എന്നാല്‍ അതിലൊരു പുതുമ കൊണ്ടുവരാന്‍ നെല്‍സണ്‍ ശ്രമിച്ചിട്ട് ഉണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.
ബീസ്റ്റ് വിജയ് ഫാന്‍സിന് വേണ്ടി മാത്രം നിര്‍മ്മിച്ച ചിത്രമല്ല. വിജയ് എന്ന നടന്റെ സ്റ്റാര്‍ഡം വേണ്ടവിധം ഉപയോഗിച്ചു. എന്നാലിത് വിജയന്റെ മാത്രം സിനിമയല്ല ഓരോ കഥാപാത്രങ്ങള്‍ക്കും തിരക്കഥയില്‍ അവരുടേതായ പ്രാധാന്യമുണ്ട്. നല്ലൊരു എന്റര്‍ടെയിനറാണ് ബീസ്റ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വെടിയും പുകയും മാത്രം',ബീസ്റ്റ് നിരാശപ്പെടുത്തിയോ ? ആദ്യ പ്രതികരണങ്ങള്‍ പുറത്ത്