Webdunia - Bharat's app for daily news and videos

Install App

വഴങ്ങാതെ അവസരങ്ങള്‍ കിട്ടില്ലെന്നൊക്കെ പ്രയോഗിക്കുമ്പോള്‍ അത് സിനിമയിലെ മുഴുവന്‍ സ്ത്രീകളെയും ബാധിക്കുന്നെന്ന് ഭാഗ്യലക്ഷ്മി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 22 ഓഗസ്റ്റ് 2024 (15:04 IST)
വഴങ്ങാതെ അവസരങ്ങള്‍ കിട്ടില്ലെന്നൊക്കെ പ്രയോഗിക്കുമ്പോള്‍ അത്  സിനിമയിലെ മുഴുവന്‍ സ്ത്രീകളെയും ബാധിക്കുന്നെന്ന് ഭാഗ്യലക്ഷ്മി. സ്ത്രീകള്‍ എവിടെയുണ്ടോ അവിടെയെല്ലാം ചൂഷണം അനുഭവിക്കുന്നുണ്ട്. സിനിമയില്‍ അതു കുറച്ചു കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നു എന്നുള്ളതാണ് വ്യത്യാസമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മാധ്യമങ്ങളില്‍ വന്ന വാചകങ്ങള്‍ കണ്ടപ്പോള്‍ ഭയവും സങ്കടവും തോന്നിയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. നിരവധി സ്ത്രീകള്‍ അവരുടെ സ്വന്തം പ്രയത്‌നം കൊണ്ടും കഴിവുകൊണ്ടുമാണ് മുന്നോട്ട് വന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വാക്യങ്ങള്‍ വരുമ്പോള്‍ അത് എല്ലാവരെയും ബാധിക്കും.
 
ഇവിടെയുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളെ ഉപദ്രവിക്കുന്നില്ല. നല്ല ആളുകളും ഉണ്ട്. എന്നാല്‍ നമ്മള്‍ നല്ലതെന്ന് വിചാരിക്കുന്ന ആളുകളാണ് നമ്പര്‍ വണ്‍ ഫ്രോഡ്. എനിക്ക് സ്ത്രീകളോട് പറയാനുള്ളത് എപ്പോഴും കെയര്‍ഫുള്‍ ആയിരിക്കുക എന്നതാണ്- ഭാഗ്യലക്ഷ്മി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വീണ്ടിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

ട്രെയിൻ വൈകിയോ?, എ സിക്ക് തണുപ്പില്ലെ, പരാതി പെട്ടോളു, റീഫണ്ട് ലഭിക്കും, പുതിയ പരിഷ്കാരവുമായി റെയിൽവേ

സാരിയുടെ നിറം മങ്ങി:ഉപഭോക്തൃ കോടതി 36500 രൂപ പിഴയിട്ടു

Kerala Weather Live Updates June 29: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും

അടുത്ത ലേഖനം
Show comments