Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമം എല്ലാവര്‍ക്കും ഒരുപോലെ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍

നിയമം എല്ലാവര്‍ക്കും ഒരുപോലെ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 22 ഓഗസ്റ്റ് 2024 (13:55 IST)
നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്ന് ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണമോ എന്നത് സാങ്കേതികമായ കാര്യമാണ്. തെറ്റായ കാര്യം സിനിമാ രംഗത്തെന്നല്ല, വേറെ ആര് കാണിച്ചാലും നിയമം ഒരുപോലെയാണെന്നും ആര്‍ക്കും പ്രത്യേക പരിഗണന ഇല്ലെന്നും മന്ത്രി പറഞ്ഞു. 
 
വനിതകളുടെ അടക്കം പരാതികള്‍ പഠിച്ച ശേഷമുള്ള റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. പരിഷ്‌ക്കരിച്ച നിയമങ്ങള്‍ നിലവിലുണ്ട്. പരാതിയില്ലെങ്കിലും കേസെടുക്കാന്‍ നിയമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി; റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ഹാജരാക്കണം