അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഭാമ പങ്കുവെക്കാറുണ്ട്. അടുത്തിടെ മിനിസ്‌ക്രീനിലും താരം സജീവമായിട്ടുണ്ട്. ഇന്ന് നടിയുടെ ജന്മദിനമാണ്.
23 മെയ് 1988ല്‍ ജനിച്ച താരത്തിന് 35 വയസ്സാണ് പ്രായം.
ഈയടുത്താണ് ഭാമ വാസുകി എന്ന് പേരായ വസ്ത്ര ബ്രാന്‍ഡ് ആരംഭിച്ചത്.
വാസുകി അവതരിപ്പിക്കുന്ന പുത്തന്‍ കളക്ഷന്‍സിന്റെ മോഡലായി ഭാമയെ കാണാറുമുണ്ട്.