2003 ല്‍ പുറത്തിറങ്ങിയ ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് ഭരത് അഭിനയരംഗത്തേക്ക് എത്തുന്നത്. തമിഴ് മലയാളം തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബോളിവുഡിലും അരങ്ങേറ്റം കുറിച്ച നടന്റെ പ്രായം എത്രയെന്ന് അറിയാമോ ?
21 ജൂലൈ 1983ന് ജനിച്ച താരത്തിന് 39 വയസ്സാണ് പ്രായം.ബാല്യകാല സുഹൃത്ത് കൂടിയായ മലയാളി ദന്തഡോക്ടര്‍ ജെഷ്ലിയാണ് നടന്റെ ഭാര്യ.2018 ഓഗസ്റ്റ് 9ന് ആണ് താരത്തിന് കുഞ്ഞുങ്ങള്‍ ജനിച്ചത്.2013 സെപ്തംബര്‍ 9നായിരുന്നു വിവാഹം.