Webdunia - Bharat's app for daily news and videos

Install App

മൂന്ന് ദിവസം കൊണ്ട് 35 കോടി മാത്രം ! 'വേതാളം' റീമേക്ക് കാണാന്‍ ആളുകളില്ല

കെ ആര്‍ അനൂപ്
തിങ്കള്‍, 14 ഓഗസ്റ്റ് 2023 (16:39 IST)
സൂപ്പര്‍ഹിറ്റ് ചിത്രമായ 'വേതാളം' റീമേക്ക് 'ഭോലാ ശങ്കര്‍'കാണാന്‍ തിയറ്ററുകളില്‍ ആളുകളില്ല.ചിരഞ്ജീവി നായകനായി എത്തിയ ചിത്രത്തില്‍ തമന്നയും കീര്‍ത്തി സുരേഷും അഭിനയിച്ചിട്ടുണ്ട്. മെഗാസ്റ്റാറിന്റെ ചിത്രത്തെ തെലുങ്ക് പ്രേക്ഷകര്‍ കൈവിട്ടു. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ആകെ നേടിയത് 35 കോടി മാത്രം.
 
80 കോടിക്ക് മുകളില്‍ വരും സിനിമയുടെ ബജറ്റ്. ഈയടുത്ത് ഇറങ്ങിയ ചിരഞ്ജീവി ചിത്രങ്ങളില്‍ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ് 'ഭോലാ ശങ്കര്‍'.
തമിഴില്‍ ലക്ഷ്മി മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ കീര്‍ത്തി അവതരിപ്പിക്കുന്നു. തമന്ന നായിക വേഷത്തില്‍ എത്തി.മെഹര്‍ രമേശ് സംവിധാനം ചെയ്ത ചിത്രത്തിന് വലിയ ചലനം ഉണ്ടാക്കാന്‍ ആയില്ല.അജിത്തിന്റെ 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്തതും ഇദ്ദേഹമാണ്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments