Webdunia - Bharat's app for daily news and videos

Install App

സുഹാസിനിയുടെ 61-ാം പിറന്നാള്‍, ആഘോഷമാക്കി സുഹൃത്തുക്കള്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 14 ഓഗസ്റ്റ് 2023 (16:34 IST)
സുഹാസിനി മണിരത്‌നത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി സുഹൃത്തുക്കള്‍. ഓഗസ്റ്റ് 15നാണ് നടിയുടെ ജന്മദിനം. എന്നാല്‍ ലിസിക്കും കൂട്ടുകാരും കാത്തിരിക്കാന്‍ വയ്യ.രണ്ട് ദിവസം മുമ്പേ അവര്‍ ആഘോഷം സംഘടിപ്പിച്ചു. പ്രത്യേകം ക്ഷണക്കത്ത് വരെ കൂട്ടുകാര്‍ തയ്യാറാക്കി.
പൂര്‍ണിമ ഭാഗ്യരാജ്, രാജ്കുമാര്‍, ശരത്കുമാര്‍. ജയം രവി, സിദ്ദാര്‍ഥ്, അതിഥി രവി തുടങ്ങിയവര്‍ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമം നടി ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lissy Lakshmi (@lissylakshmi)

സുഹാസിനിയുടെ 61-ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും കാണാം.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments