രോമാഞ്ചിഫിക്കേഷന്‍ !ഇന്ത്യന്‍ സിനിമയിലെ 2 ഇതിഹാസങ്ങള്‍ മുന്നില്‍,കഴിഞ്ഞ 2 സീസണുകളിലെ ഒരു മത്സരാര്‍ത്ഥിക്കും കിട്ടാത്ത ഭാഗ്യം, സീരിയല്‍ താരം അശ്വതിയുടെ കുറിപ്പ്

കെ ആര്‍ അനൂപ്
തിങ്കള്‍, 30 മെയ് 2022 (09:00 IST)
ബിഗ് ബോസ് നാലാം സീസണില്‍(Bigg Boss) മത്സരാര്‍ത്ഥികളെ ഞെട്ടിച്ച് കമല്‍ഹാസന്‍ അതിഥിയായി എത്തിയിരുന്നു.വിക്രം പ്രമോഷന് വേണ്ടിയാണ് അദ്ദേഹം ഭാഗമായത്.
 
മത്സരാര്‍ത്ഥികളുടെ കലാ പ്രകടനവും കമലിന് വേണ്ടി ഉണ്ടായിരുന്നു.പത്തലെ പത്തലെ ഗാനത്തിന് എല്ലാവരും ചേര്‍ന്ന് നൃത്തം വെച്ചു.കഴിഞ്ഞ 2 സീസണുകളിലെ ഒരു മത്സരാര്‍ത്ഥിക്കും കിട്ടാത്ത ഭാഗ്യമാണ് ഇതെന്ന് ബിഗ് ബോസ് പ്രേക്ഷക കൂടിയായ സീരിയല്‍ താരം അശ്വതി പറയുന്നു.
 
അശ്വതിയുടെ വാക്കുകളിലേക്ക് 
 
Dear contestants,
How blessed you all are.. ലക്ഷ്മിയേച്ചി പറഞ്ഞപോലെ ഇന്ത്യന്‍ സിനിമയുടെ രണ്ടു ഇതിഹാസങ്ങള്‍ മുന്നില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ എന്ത് പറയാന്‍ ആണ്. ഒരു പ്രേക്ഷക ആയ എനിക്ക് ഉണ്ടായ ഒരു രോമാഞ്ചിഫിക്കേഷന്‍ മൊമെന്റ് പറഞ്ഞറിയിക്കാന്‍ പറ്റില്ല.
കഴിഞ്ഞ 2 സീസണുകളിലെ ഒരു മത്സരാര്‍ത്ഥിക്കും കിട്ടാത്ത ഭാഗ്യം!അടിപൊളി.
 
ആഹ് ഒരു കാര്യം കൂടി പറഞ്ഞോട്ടെ..
 
ടാറ്റാ പപ്പിക്കുട്ടി 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും ട്രംപിന്റെ ഭീഷണി; ഗ്രീന്‍ലാന്റിന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍

കരൂര്‍ ദുരന്തത്തില്‍ വിജയിക്ക് സിബിഐ സമന്‍സ്; ജനുവരി 12ന് ഹാജരാകണം

'കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി മതി'; സഹോദരിമാരുടെ സ്ഥാനാരർത്ഥിത്വത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

അഗസ്ത്യാര്‍കൂടം ട്രെക്കിങ് ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെ; മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം ട്രെക്കിങ്ങിന് പോകാം

പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി-മുസിരിസ് ബിനാലെയില്‍ നിന്ന് വിവാദമായ ലാസ്റ്റ് സപ്പര്‍ പെയിന്റിംഗ് നീക്കം ചെയ്തു

അടുത്ത ലേഖനം
Show comments