ബിഗ് ബോസിന് നന്ദി പറഞ്ഞ് സീരിയല്‍ താരം അശ്വതി. സ്ഥിരം പ്രേക്ഷകയായ നടി റിവ്യൂ എഴുതാറുണ്ട്.കഴിഞ്ഞ 50 ദിവസത്തേക്കാള്‍ കൂടുതല്‍ സ്‌ക്രീന്‍സ്‌പേസ് ധന്യയ്ക്ക് കൊടുത്തതില്‍ നടി ബോസിനോട് നന്ദി പറഞ്ഞത്. ധന്യ എന്തേലും പറഞ്ഞ് വരുമ്പോള്‍ കട്ട് ചെയ്തു ഉടനെ മാറ്റും വേറെ എങ്ങോട്ടെങ്കിലും. ഒരു ദിവസം ലൈവ് കണ്ടു അതേ സംഭവം എപ്പിസോഡില്‍ വന്നപ്പോള്‍ അതിശയിച്ചുവെന്നും നടി ഓര്‍ക്കുന്നു.
അശ്വതിയുടെ വാക്കുകളിലേക്ക്
അതന്നെ 'എന്നെകൊണ്ട് ജയിക്കാന്‍ പറ്റിയില്ല.. ഇനി ബാക്കിയുള്ളോര്‍ പോയി നേടൂ' .. ഇതിന്റെ പേരില്‍ ജയിലില്‍ കയറ്റിയാല്‍ അന്തസ്സായി പോകണം ധന്യേ .. അവര്‍ അല്ലേല്‍ തന്നേ നോക്കി ഇരിക്കുവായിരുന്നു ആരെ കയറ്റും ജയിലില്‍ എന്ന്.
ബിഗ്ബോസ് നന്ദിയുണ്ട്, കഴിഞ്ഞ 50 ദിവസത്തേക്കാള്‍ കൂടുതല്‍ സ്‌ക്രീന്‍സ്‌പേസ് ധന്യകിന്നു കൊടുത്തതില്‍. എനിക്ക് തോന്നിയിട്ടുണ്ട് ധന്യ എന്തേലും പറഞ്ഞ് വരുമ്പോള്‍ കട്ട് ചെയ്തു ഉടനെ മാറ്റും വേറെ എങ്ങോട്ടെങ്കിലും. ഒരു ദിവസം ലൈവ് കണ്ടു അതേ സംഭവം എപ്പിസോഡില്‍ വന്നപ്പോള്‍ ഞാന്‍ അതിശയിച്ചു. ഇതുപോലെ അല്ലേ അപ്പൊ മിക്കതും. എന്തായാലും ഇന്നെങ്കിലും കട്ട് ചെയ്തില്ലല്ലോ.തുറന്നു പ്രതികരിക്കുന്ന ധന്യയെ ഒരുപാടിഷ്ട്ടമായി. ഇങ്ങനെ തന്നേ ഓപ്പണ്‍ ആയി മുന്നോട്ട് പോകാന്‍ സാധിക്കട്ടെ .
Post strictly for BB viewers.. Others please EXCUSE...